Archived Articles
സഖാവ് കൊടിയേരി ബാലകൃഷ്ണന്‍ അനുശോചന യോഗം ഇന്ന്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ സംസ്‌കൃതി സംഘടിപ്പിക്കുന്ന സഖാവ് കൊടിയേരി ബാലകൃഷ്ണന്‍ അനുശോചന യോഗം ഇന്ന് വൈകുന്നേരം 7.30 ന് ഐ.സി.സി. അശോക ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.