Uncategorized

മലപ്പുറം പെരുമ സീസണ്‍ 05 വനിതാ സംഗമം ഇന്ന്

ദോഹ. ഖത്തര്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കരിയര്‍ & പ്രൊഫഷണല്‍ വിങ്ങിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി നടത്തിയ സംരംഭകത്വ പ്രോത്സാഹന പരിപാടിയുടെ രണ്ടാം ഘട്ടവും ‘ മലപ്പുറം പെരുമ ‘ സീസണ്‍ 05 വനിതാ സംഗമവും ഇന്ന് വൈകുന്നേരം 5:45 ന് തുമാമയിലെ കെഎംസിസി ഓഡിറ്റോറിയത്തില്‍ നടക്കും.

ഖത്തറില്‍ സംരംഭം തുടങ്ങുന്നതിനുവേണ്ട സാങ്കേതിക- നിയമ വശങ്ങളെ കുറിച്ച് വിദഗ്ദര്‍ സംസാരിക്കുന്നു.

പങ്കെടുക്കാന്‍ താലപര്യമുള്ള വനിതകള്‍ https://forms.gle/hkUd68zWoQkyWU4c8

ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!