Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തര്‍ 2022-ല്‍ ഏറ്റവും ഉയര്‍ന്ന ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമായി പൊതുജനാരോഗ്യ മന്ത്രാലയം

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 സമയത്ത് രാജ്യത്തെത്തുന്ന ലക്ഷക്കണക്കിന് ഫുട്‌ബോള്‍ ആരാധകരെ പരിഗണിച്ച് ഏറ്റവും ഉയര്‍ന്ന ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമായി പൊതുജനാരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രാലയത്തിന്റെ ഭക്ഷ്യ സുരക്ഷ വകുപ്പ് ഇതിനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

Related Articles

Back to top button