Archived Articles

ശനിയാഴ്ച വെസ്റ്റ് ബേയിലും ദോഹ കോര്‍ണിഷിലും എയര്‍ ഷോ

അമാനുല്ല വടക്കാങ്ങര

ദോഹ: പ്രതിരോധ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ഓഫ് മോറല്‍ ഗൈഡന്‍സ് വെസ്റ്റ് ബേയിലും ദോഹ കോര്‍ണിഷിലും 2022 നവംബര്‍ 5 ശനിയാഴ്ച ഉച്ചയ്ക്ക് 12:30 ന് എയര്‍ ഷോ നടത്തുമെന്ന് അറിയിച്ചു.

അമീരി എയര്‍ഫോഴ്സ്, അല്‍ സഈം മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ അത്തിയ എയര്‍ കോളേജ്, 12-ാമത് ജോയിന്റ് സ്‌ക്വാഡ്രണ്‍, സൗദി ഫാല്‍ക്കണ്‍സ് ടീം, ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സ് എയ്റോബാറ്റിക് ടീം (റെഡ് ആരോസ്) എന്നിവ എയര്‍ ഷോയില്‍ പങ്കെടുക്കുമെന്ന് ഡയറക്ടറേറ്റ് വിശദീകരിച്ചു.

 

Related Articles

Back to top button
error: Content is protected !!