Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local NewsUncategorized

ഗുരുവായൂര്‍ എം എല്‍ എ എന്‍ കെ അക്ബറിന് സ്വീകരണം നല്‍കി

ദോഹ : ഹ്രസ്വസന്ദര്‍ശനത്തിന് ഖത്തറില്‍ എത്തിയ ഗുരുവായൂര്‍ എം.എല്‍.എ എന്‍ കെ അക്ബറിന് സംസ്‌കൃതി സ്വീകരണം നല്‍കി. കേരളത്തിന്റെ സമഗ്ര മേഖലകളില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ക്കും ജനകീയ ബദലുകള്‍ക്കും കേരളം നല്‍കാന്‍ പോകുന്ന അംഗീകാരമായിരിക്കും 2026ലെ തുടര്‍ഭരണമെന്ന് എം എല്‍ എ പറഞ്ഞു. സംസ്‌കൃതി ഹാളില്‍ നടന്ന പരിപാടിയില്‍ സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരീകുളം ,സംസ്‌കൃതി സെക്രട്ടറി ബിജു പി മംഗലം ,കേരള പ്രവാസി ക്ഷേമബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

Related Articles

Back to top button