Uncategorized
PREDICT AND WIN PREMIER REDMI-TERMS AND CONDITIONS
Terms and Conditions: –
- Multiple entries are restricted
- Employees and family members of International Malayaly, Premier Express Cargo, and related entities are restricted from participating in this competition.
- Winners will be contacted via our official account @International Malayali only
- Only 1 winner will be selected
- You must be a resident of Qatar with a valid Qatar ID.
- For winner who cannot present a valid ID, we reserve the right to select another winner.
- The winner must contact us within 24 hours or we reserve the right to select a new winner.
- Please note we do not ask our prize winners or participants for their bank details
ഉപാധികളും നിബന്ധനകളും : –
- ഒരാള്‍ ഒരു പ്രവാശ്യം മാത്രം കമന്റ് ചെയ്യുക
- ഇന്റർനാഷണൽ മലയാളി, പ്രീമിയര്‍ എക്‌സ്പ്രസ് കാര്‍ഗോ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയുടെ ജീവനക്കാരും കുടുംബാംഗങ്ങളും ഈ മത്സരത്തിൽ പങ്കെടുക്കാൻ പാടുള്ളതല്ല
- ഇന്റര്‍നാഷണല്‍ മലയാളിയുടെ ഔദ്യോഗിക അക്കൗണ്ട് മുഖേനയാണ് വിജയികളെ ബന്ധപ്പെടുക
- 1 വിജയിയെ മാത്രമേ തിരഞ്ഞെടുക്കൂ.
- ഖത്തറില്‍ താമസക്കാരനായ ഖത്തര്‍ ഐഡിയുള്ളയാളായിരിക്കണം
- വിജയി വാലിഡായ ഐഡി കാണിക്കാനായില്ലെങ്കില്‍ അടുത്ത വിജയിയെ തെരഞ്ഞെടുക്കും
- വിജയി 24 മണിക്കൂറിനകം ഞങ്ങളുമായി ബന്ധപ്പെട്ടില്ലെങ്കില്‍ അടുത്ത വിജയിയെ തെരഞ്ഞെടുക്കും
- പ്രത്യേകം ശ്രദ്ധിക്കുക വിജയികളോടോ മത്സരാര്‍ത്ഥികളോടോ ഞങ്ങള്‍ ബാങ്ക് വിവരങ്ങള്‍ ചോദിക്കില്ല.