Breaking News
എല്ലാ ലോകകപ്പ് സ്റ്റേഡിയങ്ങളിലും സാംസ്കാരിക പരിപാടികള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ലോകകപ്പ് മല്‍സരങ്ങള്‍ നടക്കുന്ന 8 സ്റ്റേഡിയങ്ങളിലും മല്‍സരങ്ങള്‍ക്ക് 3 മണിക്കൂര്‍ മുമ്പും മല്‍സരം കഴിഞ്ഞ് രണ്ട് മണിക്കൂര്‍ വരെയും ആരാധകരെ രസിപ്പിക്കുന്ന സാംസ്കാരിക പരിപാടികള്‍ അരങ്ങേറുമെന്ന് സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു.