
Breaking NewsUncategorized
മെക്‌സികോയുമായി സമനില പിടിച്ച് പോളണ്ട്
അമാനുല്ല വടക്കാങ്ങര
ദോഹ: ഇന്നലെ 974 സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ പോളണ്ടിനെതിരെ മെക്സിക്കോ കനത്ത ആക്രമണം നടത്തിയെങ്കിലും പോളണ്ടുമായി ഗോള്‍ രഹിത സമനിലയിലാണ് കളി അവസാനിച്ചത്. കളിയുടെ 56-ാം മിനിറ്റില്‍ ഹെക്ടര്‍ മൊറേനോ ലെവന്‍ഡോവ്സ്‌കിയെ വീഴ്ത്തിയപ്പോള്‍ പോളണ്ട് പെനാല്‍റ്റി നേടിയെങ്കിലും അത് ഗോളാക്കി മാറ്റാനായില്ല.