
ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തില്‍ ജോജു ജോര്‍ജ് ലവേഴ്‌സ് ക്ലബ്
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തില്‍ ജോജു ജോര്‍ജ് ലവേഴ്‌സ് ക്ലബ് ഖത്തര്‍. ആഘോഷങ്ങള്‍ക് മാറ്റു കൂട്ടാന്‍ പ്രശസ്ത സിനിമാനടന്‍ ജോജു ജോര്‍ജും പ്രശസ്ത സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും ലുസൈല്‍ സ്‌റ്റേഡിയത്തിലെത്തിയത് അണികള്‍ക്ക് ആവേശം പകര്‍ന്നു.