
പാണ്ട ഹൗസിലേക്ക് സന്ദര്‍ശക പ്രവാഹം
അമാനുല്ല വടക്കാങ്ങര
ദോഹ. അല്‍ ഖോറിലെ പാണ്ട ഹൗസിലേക്ക് സന്ദര്‍ശക പ്രവാഹം. നിത്യവും ആയിരക്കണക്കിനാളുകളാണ് പാണ്ട ഹൗസ് സന്ദര്‍ശിക്കുന്നത്. ഫുട്‌ബോള്‍ ആരാധകരും ടൂറിസ്റ്റുകളുമാണ് സന്ദര്‍ശകരിലധികവും. ഔന്‍ ആപ്പ് വഴി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് നിലവില്‍ സന്ദര്‍ശനം അനുവദിക്കുന്നത്.