Breaking News
സ്വിറ്റ്‌സര്‍ലന്‍ഡിനെ തകര്‍ത്ത് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍
റഷാദ് മുബാറക്
ദോഹ. സ്വിറ്റ്‌സര്‍ലന്‍ഡിനെ തകര്‍ത്ത് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ . ലുസൈല്‍ സ്‌റ്റേഡിയത്തില്‍ നടന്ന പ്രീക്വാര്‍ട്ടര്‍ മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ ഒന്നിനെതിരെ 6 ഗോളുകള്‍ക്ക് തകര്‍ത്താണ് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്.
2008 ന് ശേഷം ലോകകപ്പില്‍ തുടക്കത്തില്‍ ക്രിസ്റ്റാനോ റൊണാള്‍ഡോയില്ലാതെയാണ് പോര്‍ച്ചുഗല്‍ കളത്തിലിറങ്ങിയതെങ്കിലും തുടക്കം മുതല്‍ തന്നെ ആധിപത്യം പുലര്‍ത്തിയ പറങ്കിപ്പട സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വല നിറച്ചാണ് കളിയവസാനിപ്പിച്ചത്.