
ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ അവസാനം വരെ 44 ലക്ഷത്തോളം പേര്‍ക്ക് യാത്രാ സൗകര്യമൊരുക്കി മുവാസ്വലാത്ത്
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ അവസാനം വരെ 4427887 പേര്‍ക്ക് യാത്രാ സൗകര്യമൊരുക്കിയതായി മുവാസ്വലാത്ത് അറിയിച്ചു. ലോകോത്തര നിലവാരത്തിലുള്ള ബസ്സുകളില്‍ ഹയ്യാ കാര്‍ഡുള്ളവര്‍ക്കൊക്കെ സൗജന്യയാത്രയാണ് നല്‍കിയത്.