
Breaking News
സെന്‍ട്രല്‍ ദോഹയില്‍ പൊതുജനങ്ങള്‍ക്കായി അധിക പാര്‍ക്കിംഗ് സ്ഥലങ്ങള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. സെന്‍ട്രല്‍ ദോഹയില്‍ പൊതുജനങ്ങള്‍ക്കായി അധിക പാര്‍ക്കിംഗ് സ്ഥലങ്ങള്‍. ഖത്തറില്‍ നടന്നുവരുന്ന
പ്രത്യേക പരിപാടികളിലേക്കും വരാനിരിക്കുന്ന സംഗീതക്കച്ചേരികളിലേക്കും സന്ദര്‍ശകരുടെ പ്രവേശനം സുഗമമാക്കുന്നതിന് സെന്‍ട്രല്‍ ദോഹയില്‍ പൊതുജനങ്ങള്‍ക്കായി അധിക പാര്‍ക്കിംഗ് സ്ഥലങ്ങള്‍ അനുവദിച്ചതായി സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ഇന്നലെ ട്വീറ്റ് ചെയ്തു.
പുതിയ പാര്‍ക്കിംഗ് ലൊക്കേഷനുകള്‍ കണ്ടെത്തുന്നതിന് മാപ്പ് റഫര്‍ ചെയ്യുക