Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

സഹകരണത്തിനും വികസനത്തിനുമുള്ള ഗള്‍ഫ്-ചൈന ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുത്തു

 

അമാനുല്ല വടക്കാങ്ങര

ദോഹ. റിയാദിലെ കിംഗ് അബ്ദുള്‍ അസീസ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ ഇന്നലെ നടന്ന സഹകരണത്തിനും വികസനത്തിനുമുള്ള ഗള്‍ഫ്-ചൈന ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു.

പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റ് ഷി ജിന്‍പിങ്ങിനു പുറമേ, ഗള്‍ഫ് രാജ്യങ്ങളിലെ
ഉന്നത നേതാക്കളും ഉച്ചകോടിയില്‍ പങ്കെടുത്തു.

 

Related Articles

Back to top button