Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

അര്‍ജന്റീന- ഫ്രാന്‍സ് കലാശക്കൊട്ട് ഡിസംബര്‍ 18 ന് ലുസൈല്‍ സ്റ്റേഡിയത്തില്‍

അമാനുല്ല വടക്കാങ്ങര

ദോഹ. അര്‍ജന്റീന- ഫ്രാന്‍സ് കലാശക്കൊട്ട് ഡിസംബര്‍ 18 ന് ലുസൈല്‍ സ്റ്റേഡിയത്തില്‍.

മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കുന്ന ലോകകപ്പിന്റെ ഫൈനല്‍ മല്‍സരത്തില്‍ തുടര്‍ച്ചയായി രണ്ടാമതും കിരീടം ചൂടി ഫ്രാന്‍സ് ചരിത്രം സൃഷ്ടിക്കുമോ അതോ ലോകകപ്പില്‍ മുത്തമിട്ട ശേഷം ലയണല്‍ മെസ്സിക്ക് ലോകകപ്പിനോട് വിട പറയാനാകുമോ എന്നറിയാന്‍ ഞായറാഴ്ച വരെ കാത്തിരിക്കേണ്ടി വരും. ലുസൈല്‍ സ്‌റ്റേഡിയത്തില്‍ വൈകുന്നേരം 6 മണിക്കാണ് കലാശക്കൊട്ട്

Related Articles

Back to top button