
Breaking News
ഫിഫ 2022 ലൂസേര്‍സ് ഫൈനല്‍ ഇന്ന്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ലോകകപ്പിന്റെ ലൂസേര്‍സ് ഫൈനല്‍ ഇന്ന് വൈകുന്നേരം 6 മണിക്ക് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും. നിലവിലെ റണ്ണേര്‍സ് അപ്പായ ക്രൊയേഷ്യയും മൊറോക്കോയും തമ്മിലാണ് മല്‍സരം. കരുത്തരായ രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ പോരാട്ടം കനക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.