Breaking News

ഇന്നു മുതല്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്ന 2 ശതമാനം പെരെ റാന്‍ഡം ടെസ്റ്റിന് വിധേയമാക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. വിവിധ ലോക രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദം ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഇന്ന് രാവിലെ 10 മണി മുതല്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്ന 2 ശതമാനം യാത്രക്കാരെ റാന്‍ഡം ടെസ്റ്റിന് വിധേയമാക്കും.

വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുക, സാമൂഹിക അകലം പാലിക്കുക, പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!