Archived Articles
എല്ലോറ ഗ്രൂപ്പില്‍ സെയില്സ്മാന്മാരുടെ ഒഴിവ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പ്രമുഖ വാണിജ്യ ഗ്രൂപ്പായ എല്ലോറ ഗ്രൂപ്പില്‍ സെയില്സ്മാന്മാരുടെ ഒഴിവുണ്ട്. മൂന്ന് കൗണ്ടര്‍ സെയില്സ്മാന്മാരേയും മൂന്ന് ഔട്ട് ഡോര്‍ സെയില്സ്മാന്മാരേയുമാണ് ആവശ്യമുള്ളത്.
ഇന്ത്യയിലുള്ളവര്‍ക്കും ഖത്തറിലുള്ളവര്‍ക്കും അപേക്ഷിക്കാം. താല്പര്യമുള്ളവര് +974 33220101 എന്ന വാട്സ് ആപ്പ് നമ്പറില്‍ സി.വി. അയക്കുക.