
Archived Articles
റാഗ് ടൂര്‍സ് ആന്റ് ട്രാവല്‍സില്‍ ട്രാവല്‍ കണ്‍സല്‍ട്ടന്റിന്റെ ഒഴിവ്
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ഖത്തറിലെ റാഗ് ടൂര്‍സ് ആന്റ് ട്രാവല്‍സില്‍ ട്രാവല്‍ കണ്‍സല്‍ട്ടന്റിന്റെ ഒഴിവുണ്ട്.
യോഗ്യതയും പരിചയവുമുള്ള ഉദ്യോഗാര്‍ഥികള്‍ [email protected] എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം. ഏത് രാജ്യക്കാര്‍ക്കും അപേക്ഷിക്കാം.