Breaking NewsUncategorized

അമിതമായ ആല്‍ക്കഹോള്‍ ഉപഭോഗം മൂലം പ്രതിവര്‍ഷം 30 ലക്ഷം പേര്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്

അമാനുല്ല വടക്കാങ്ങര
ദോഹ. അമിതമായ ആല്‍ക്കഹോള്‍ ഉപഭോഗം മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രതിവര്‍ഷം 30 ലക്ഷം പേര്‍ മരിക്കുന്നതായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് . മരിക്കുന്നവരില്‍ 75 ശതമാനം പുരുഷന്മാരും 25 ശതമാനം സ്ത്രീകളുമാണ് . ഓരോ മിനിറ്റിലും 6 മരണങ്ങള്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button
error: Content is protected !!