
Breaking News
ഖത്തറില്‍ ഇന്നും മഴക്ക് സാധ്യത, വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഇന്നും മഴക്ക് സാധ്യതയുണ്ടെന്നും ഇന്നലത്തെ മഴയെ തുടര്‍ന്ന് പല റോഡുകളിലും വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി