Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഹയ്യ കാര്‍ഡില്‍ ഖത്തറിലെത്തിയര്‍ 2023 ജനുവരി 23 നകം രാജ്യം വിടണം

അമാനുല്ല വടക്കാങ്ങര

ദോഹ. ഹയ്യ കാര്‍ഡില്‍ ഖത്തറിലെത്തിയര്‍ 2023 ജനുവരി 23 നകം രാജ്യം വിടണമെന്ന് അധികൃതര്‍ അറിയിച്ചു. ഹയ്യാ കാര്‍ഡില്‍ രാജ്യത്ത് താമസിക്കുന്നതിനുള്ള അവസാന ദിവസം 2023 ജനുവരി 23 ആണ് . ഈ കാലാവധി ദീര്‍ഘിപ്പിക്കാനോ മറ്റെന്തെങ്കിലും വിസകളിലേക്ക് മാറാനോ സാധ്യതയില്ലാത്തതിനാല്‍ നിലവില്‍ ഹയ്യാ കാര്‍ഡില്‍ രാജ്യത്തുള്ളവര്‍ തിരിച്ചുപോകുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ജനുവരി 23 നകം രാജ്യം വിടാത്തവര്‍ കനത്ത പിഴയും നിയമ നടപടികളും നേരിടേണ്ടി വന്നേക്കും.

Related Articles

Back to top button