Year: 2022
-
Breaking News
ഖത്തര്‍ ലോകകപ്പിനെ പ്രശംസിച്ച് ലോകം
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തര്‍ ലോകകപ്പിനെ പ്രശംസിച്ച് ലോകം. ആദ്യ റൗണ്ട് മല്‍സരങ്ങള്‍ അവസാനിക്കുമ്പോള്‍ സംഘാടക മികവില്‍ പുതിയ ചരിത്രം രചിച്ചാണ് ഖത്തര്‍ ലോക ശ്രദ്ധ നേടുന്നത്.…
Read More » -
Archived Articles
ആസിം വെള്ളിമണ്ണക്കും സല്മാന് ചെര്‍പ്പുളശ്ശേരിക്കും വ്ലോഗര്‍ മൊയ്നു വിനും സ്നേഹതീരം സ്വീകരണം
അമാനുല്ല വടക്കാങ്ങര ദോഹ. ആസിം വെള്ളിമണ്ണക്കും സല്മാന് ചെര്‍പ്പുളശ്ശേരിക്കും വ്ലോഗര്‍ മൊയ്നു വിനും സ്നേഹതീരം സ്വീകരണം നല്കി. നിശ്ചയദാര്‍ഡ്യം കൊണ്ടും, മനക്കരുത്ത് കൊണ്ടും ഒട്ടേറെ നേട്ടങ്ങള്‍ കരസ്ഥമാക്കിയ…
Read More » -
Breaking News
ഫിഫ 2022 ലോകകപ്പ് ഖത്തര്‍ ടിവി പ്രേക്ഷകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിക്കും
അമാനുല്ല വടക്കാങ്ങര ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തര്‍ ടിവി പ്രേക്ഷകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്. കളിയുടെ ആദ്യ ഘട്ടത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും പുറത്തുവരുന്ന…
Read More » -
Breaking News
ലോകകപ്പ് കാണാനെത്തിയ മലയാളി യുവാവ് ദോഹയില്‍ നിര്യാതനായി
അമാനുല്ല വടക്കാങ്ങര ദോഹ. ലോകകപ്പ് കാണാനെത്തിയ മലയാളി യുവാവ് ദോഹയില്‍ നിര്യാതനായി. കൊച്ചി പാലാരിവട്ടം അഡ്വ.ജോണി മാത്യൂവിന്റേയും നിഷി മാത്യൂവിന്റേയും മകന് ജോര്‍ജ് ജോണ്‍ മാത്യൂസ് (…
Read More » -
Breaking News
ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ആദ്യ ആഴ്ചയില്‍ ഏഴായിരത്തിലധികം വിമാനങ്ങള്‍ ഖത്തറിലെത്തി
അമാനുല്ല വടക്കാങ്ങര ദോഹ: നവംബര്‍ 20 ന് ഖത്തറില്‍ ഫിഫ 2022 ലോകകപ്പ് ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ആഴ്ചയില്‍ ഏഴായിരത്തിലധികം വിമാനങ്ങള്‍ ഖത്തറിലെത്തിയതായി ഖത്തര്‍ സിവില്‍ ഏവിയേഷന്‍…
Read More » -
Breaking News
ഫിഫയുടെ ചരിത്രത്തില്‍ 6 ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള ടീമുകള്‍ പ്രീ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടൂര്‍ണമെന്റ്
റഷാദ് മുബാറക് ദോഹ. മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഇരുപത്തിരണ്ടാമത് എഡിഷന് എല്ലാ അര്‍ഥത്തിലും ചരിത്രം സൃഷ്ടിക്കുകയാണ്. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ് പ്രീ…
Read More » -
Breaking News
ഖത്തര്‍ ലോകകപ്പ് : പ്രീ ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ ഇന്ന് തുടങ്ങും
അമാനുല്ല വടക്കാങ്ങര ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ പ്രീ ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ ഇന്ന് തുടങ്ങും. വൈകുന്നേരം 6 മണിക്ക് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നെതര്‍ലാന്റും യു…
Read More » -
Breaking News
ഖത്തര്‍ ലോകകപ്പില്‍ വീണ്ടും അട്ടിമറി, പറങ്കിപടയെ തളച്ച് കൊറിയ, ജയിച്ച കൊറിയയും തോറ്റ പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടറില്‍
റഷാദ് മുബാറക് ദോഹ. ഖത്തര്‍ ലോകകപ്പില്‍ വീണ്ടും അട്ടിമറി. ഇന്നലെ വൈകുന്നേരം 6 മണിക്ക് എഡ്യൂക്കേഷണ്‍ സിറ്റി സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ കരുത്തരായ പോര്‍ച്ചുഗലിനെ ഒന്നിനെതിരെ…
Read More » -
Breaking News
ബ്രസീലിനെ തോല്‍പ്പിച്ച് കാമറൂണ്‍
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തര്‍ ലോകകപ്പില്‍ അട്ടിമറികള്‍ തുടരുന്നു. ഇന്നലെ രാത്രി 10 മണിക്ക് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ കരുത്തരായ ബ്രസീലിനെ ഒരു ഗോളിന്…
Read More » -
Archived Articles
പതിനായിരക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിച്ച് കത്താറയിലെ ആഘോഷ പരിപാടികള്‍
അമാനുല്ല വടക്കാങ്ങര ദോഹ. പതിനായിരക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിച്ച് കത്താറയിലെ ആഘോഷ പരിപാടികള്‍ . ചരിത്രവും പാരമ്പര്യവും കലയും സമന്വയിക്കുന്ന അവിസ്മരണീയ രാവുകള്‍ക്ക് കത്താറ വേദിയാകുമ്പോള്‍ നിത്യവും പതിനായിരങ്ങളാണ്…
Read More »