Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഡിസംബറില്‍ 140,000 ടണ്‍ ചരക്കുകള്‍ കൈകാര്യം ചെയ്ത് മവാനി ഖത്തര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. 2022 ഡിസംബറില്‍ 140000 ടണ്‍ ചരക്ക് കൈകാര്യം ചെയ്തതായി ഖത്തര്‍ തുറമുഖ മാനേജ്മെന്റ് കമ്പനി (മവാനി ഖത്തര്‍) പ്രഖ്യാപിച്ചു, 2021 ഡിസംബറിനെ അപേക്ഷിച്ച് 86 ശതമാനം വളര്‍ച്ചയാണ് 2022 ല്‍ ഉണ്ടായത്.

2022 ഡിസംബറില്‍ 267 ക്രൂയിസുകള്‍ ഖത്തര്‍ തുറമുഖത്തെത്തി. 6,263 വാഹനങ്ങളും ഉപകരണങ്ങളും 38,867 കന്നുകാലികളും 45,985 ടണ്‍ കെട്ടിട നിര്‍മ്മാണ സാമഗ്രികളും കൈകാര്യം ചെയ്ത ചരക്കുകളില്‍ ഉള്‍പ്പെടുന്നു.

Related Articles

Back to top button