
Archived Articles
അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്ററില്‍ സൗജന്യ പരിശോധനയും രക്തദാന ക്യാമ്പും നാളെ
അമാനുല്ല വടക്കാങ്ങ
ദോഹ. അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്ററില്‍ സൗജന്യ പരിശോധനയും രക്തദാന ക്യാമ്പും നാളെ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് മൂന്ന് മണി വരെ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 44440991, 50009951 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.