Archived Articles
ഖത്തര്‍ കെഎംസിസി ചീക്കോട് പഞ്ചായത്ത് കമിറ്റി അല്‍സുല്‍ത്താന്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു സൗജന്യ മെഡിക്കല്‍ ചെക്കപ്പും,രക്തദാനവും സംഘടിപ്പിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ കെഎംസിസി ചീക്കോട് പഞ്ചായത്ത് കമിറ്റി അല്‍സുല്‍ത്താന്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു സൗജന്യ മെഡിക്കല്‍ ചെക്കപ്പും,രക്തദാനവും സംഘടിപ്പിച്ചു.
അല്‍ സുല്‍ത്താന്‍ സി ഇ ഒ ഡോ.അബ്ദുറഹ്മാന്‍ കരിഞ്ചോല,ഡോ.അഞ്ജു ജോണ്‍, കെഎംസിസി പ്രതിനിധികളായ കോയ കോടങ്ങാട്, റഫീഖ് പള്ളിയാളി,ഷമീര്‍ മണ്ണറോട്ട്,യാക്കൂബ് കൊളമ്പലം,ഷഫീഖ് പാടിയഞ്ചാല്‍,മുജീബ് മുണ്ടക്കല്‍,ബീരാന്‍ കുട്ടി താഷ്‌കന്‍ഡ്,മുജീബ് പറപ്പൂര്‍,സാദിഖ് മുണ്ടക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.