Breaking NewsUncategorized

ഖത്തറില്‍ ഇന്നും നാളെയും മഴക്ക് സാധ്യത

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഇന്നും നാളെയും മഴക്ക് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് . മഴയുടെ തീവ്രതയില്‍ വ്യത്യാസമുണ്ടാകാമെന്നും ഇ്ന്ന് ഇടിയോടു കൂടിയ മഴ പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൊവ്വാഴ്ചത്തെ തെക്കന്‍ കാറ്റ് ബുധനാഴ്ച വടക്കുപടിഞ്ഞാറായി മാറും, ചില സമയങ്ങളില്‍ ശക്തമായ പെട്ടെന്നുള്ള കാറ്റും ഉണ്ടാകാം.

കാറ്റിന്റെ പ്രവര്‍ത്തനത്തെത്തുടര്‍ന്ന് താപനിലയില്‍ പ്രകടമായ ഇടിവ് സംഭവിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

Related Articles

Back to top button
error: Content is protected !!