Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

മാതൃക ഉഭയകക്ഷി പങ്കാളിത്തം വികസിപ്പിക്കാനൊരുങ്ങി ഖത്തറും അമേരിക്കയും

അമാനുല്ല വടക്കാങ്ങര
ദോഹ. വര്‍ഷത്തിലുടനീളം നടക്കുന്ന നിരവധി പരിപാടികളിലൂടെ ഖത്തറും യുണൈറ്റഡ് സ്റ്റേറ്റ്സും തങ്ങളുടെ ‘മാതൃക’ ഉഭയകക്ഷി പങ്കാളിത്തം 2023-ല്‍ പുതിയ ചക്രവാളങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ പരിശ്രമിക്കുകയാണ്. ഖത്തര്‍-യുഎസ് സ്ട്രാറ്റജിക് ഡയലോഗ്, വനിതാ ഫുട്‌ബോള്‍ എക്സ്ചേഞ്ച് പ്രോഗ്രാം, ഫിലിം ഫെസ്റ്റിവല്‍, മറ്റ് നിരവധി പരിപാടികള്‍ തുടങ്ങി ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം, ഉന്നതതല സന്ദര്‍ശനങ്ങള്‍ തുടങ്ങിയവ ബന്ധം കൂടുതല്‍ വികസിപ്പിക്കാന്‍ സഹായകമാകുമെന്ന് ഖത്തറിലെ യുഎസ് അംബാസഡര്‍ ടിമ്മി ടി ഡേവിസ് അഭിപ്രായപ്പെട്ടു.

 

Related Articles

Back to top button