Breaking News
മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി കണ്ണൂര്‍ ജില്ലയിലെ കരിയാട് പടന്നകര സ്വദേശി തവക്കല്‍ മുസ്തഫ (60 വയസ്സ് ) ആണ് മരിച്ചത്.
ദീര്‍ഘ കാലം ദുബായിലും, ഖത്തറിലും പ്രവാസ ജീവിതം നയിച്ച അദ്ദേഹം ആര്‍.എസ്.സി, ഐ.സി.എഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
നജ്മയാണ് ഭാര്യ. മുനവ്വിറ മുസ്തഫ, മുജൈര്‍ മുസ്തഫ ഖത്തര്‍, മുനീസ് മുസ്തഫ ഹോട്ട് ന്‍ കൂള്‍ ഖത്തര്‍, മുവസ്സിര്‍ മുസ്തഫ ബാംഗ്ലൂര്‍ എന്നിവര്‍ മക്കളാണ് .