- April 1, 2023
- Updated 12:39 pm
ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ വാഴയില സദ്യ ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ , 15 ഐറ്റം 12 റിയാല്‍ മാത്രം
- January 28, 2023
- LATEST NEWS News
അമാനുല്ല വടക്കാങ്ങര
ദോഹ. ഓള്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റിലെ ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ വാഴയില സദ്യ ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍. 15 ഐറ്റങ്ങള്‍ 12 റിയാല്‍ മാത്രം .
കുത്തരിച്ചോറ് , സാമ്പാര്‍, പച്ചടി, കൂട്ടുകറി, അവിയല്‍, ഉപ്പേരി , രസം, കാളന്‍, ഓലന്‍, അച്ചാര്‍, പപ്പടം, പായസം, എരിശ്ശേരി, കൊണ്ടാട്ടം, പുളിയിഞ്ചി , കിച്ചടി തുടങ്ങി വിവിധ ഇനങ്ങളാണ് ഇലസദ്യയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഓരോ ദിവസവും വിഭവങ്ങള്‍ മാറുമെന്നും ഗള്‍ഫ് ഗാര്‍ഡന്‍ മാനേജര്‍ അലി വള്ളിയാട് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 44682981 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Archives
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,237
- CREATIVES6
- GENERAL457
- IM SPECIAL201
- LATEST NEWS3,681
- News821
- VIDEO NEWS6