Breaking NewsUncategorized
ഭൂകമ്പ ദുരിതാശ്വാസത്തിന്റെ ഭാഗമായി പതിനായിരം മൊബൈല്‍ ഹോമുകള്‍ അനുവദിച്ച് ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: സിറിയയിലെയും തുര്‍ക്കിയിലെയും ഭൂകമ്പത്തില്‍ നാശനഷ്ടം സംഭവിച്ച ആളുകളെ സഹായിക്കാനുള്ള ഖത്തറിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി പതിനായിരം മൊബൈല്‍ ഹോമുകള്‍ അനുവദിച്ച് ഖത്തര്‍ . ഈ താല്‍ക്കാലിക വീടുകള്‍ ദുരിതബാധിത പ്രദേശങ്ങളില്‍ ഉടനെ എത്തിക്കും.