
Archived Articles
ലോക റാലി ചാമ്പ്യന്‍ നാസര്‍ സാലിഹ് അല്‍-അത്തിയക്ക് ഖത്തര്‍ ഇന്റര്‍നാഷണല്‍ റാലി കിരീടം
അമാനുല്ല വടക്കാങ്ങര
ദോഹ. ലോക റാലി ചാമ്പ്യന്‍ നാസര്‍ സാലിഹ് അല്‍-അത്തിയക്ക് ഖത്തര്‍ ഇന്റര്‍നാഷണല്‍ റാലി കിരീടം. ഖത്തര്‍ ഇന്റര്‍നാഷണല്‍ റാലിയുടെ നാല്‍പത്തിനാലാമത്് എഡിഷനിലാണ് തന്റെ പതിനേഴാമത് ഖത്തര്‍ റാലി കിരീടം സ്വന്തമാക്കിയത്.