
സഫാരി സെന്ററിന്റെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു
ദോഹ. സഫാരി സെന്ററിന്റെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. ബര്‍വ വില്ലേജിലെ സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഓസ്‌കാര്‍ ട്രേഡിങ് മാനേജര്‍ സുബൈര്‍ മടപ്പാട്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഒന്നാം നിലയിലാണ് പെര്‍ഫ്യൂം, വാച്ച്, കോസ്മാറ്റിക്‌സ് എന്നിവയ്ക്കായി സഫാരി സെന്ററിന്റെ പുതിയ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചത്.