Uncategorized

ഇന്നു മുതല്‍ അല്‍ മസ്‌റൂവ റോഡില്‍ ട്രക്കുകള്‍ക്ക് നിയന്ത്രണം


ദോഹ. ഇന്നു മുതല്‍ ഒക്ടോബര്‍ 9 വരെ അല്‍ മസ്‌റൂവ റോഡില്‍ ട്രക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു. ഫോര്‍മുല 1 ഖത്തര്‍ എയര്‍വേയ്സ് ഖത്തര്‍ ഗ്രാന്‍ഡ് പ്രിക്‌സ് 2023 നടക്കുന്നത് പരിഗണിച്ചാണ് നിയന്ത്രണം.

Related Articles

Back to top button
error: Content is protected !!