Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesUncategorized

ദോഹയില്‍ സമാപിച്ച കാലാവസ്ഥാ വ്യതിയാനവും മനുഷ്യാവകാശങ്ങളും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര പങ്കെടുത്തു

അമാനുല്ല വടക്കാങ്ങര

ദോഹ. ദോഹയില്‍ സമാപിച്ച കാലാവസ്ഥാ വ്യതിയാനവും മനുഷ്യാവകാശങ്ങളും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ മനുഷ്യാവകാശങ്ങള്‍ക്കായുള്ള ദേശീയ സമിതി അധ്യക്ഷന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര പങ്കെടുത്തു. സമ്മേളനത്തില്‍ കാലാവസ്ഥാ വ്യതിയാനവും മനുഷ്യാവകാശങ്ങളും സംബന്ധിച്ച ഇന്ത്യയുടെ കാഴ്ചപ്പാടുകളും പ്രതീക്ഷകളും ജസ്റ്റിസ് അരുണ്‍ മിശ്ര പങ്കുവെച്ചു.

Related Articles

Back to top button