
Breaking News
ഫിഫയുടെ മികച്ച കളിക്കാരനുളള അവാര്‍ഡ് പട്ടികയില്‍ മെസ്സിയോടൊപ്പം എംബാപ്പെ, ബെന്‍സെമ എന്നിവരും
അമാനുല്ല വടക്കാങ്ങര
ദോഹ. 2022-ലെ മികച്ച ഫിഫ പുരുഷ താരത്തിനുള്ള പുരസ്‌കാരത്തിനുള്ള അവാര്‍ഡ് പട്ടികയില്‍ മെസ്സിയോടൊപ്പം എംബാപ്പെ, ബെന്‍സെമ എന്നിവരും. ഇന്ന് പാരീസില്‍ നടക്കുന്ന ചടങ്ങിലാണ് ഫിഫ മല്‍സരഫലം അറിയിക്കുക.