
Archived ArticlesUncategorized
ഖത്തര്‍ ക്രിയേറ്റ്സിന്റെ വസന്തകാല പൊതു പരിപാടികള്‍ മാര്‍ച്ച് 10 നും 18 നു മിടയില്‍ ആരംഭിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ വൈവിധ്യം ക്യൂറേറ്റ് ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഖത്തര്‍ ക്രിയേറ്റ്സിന്റെ വസന്തകാല പൊതു പരിപാടികള്‍ മാര്‍ച്ച് 10 നും 18 നു മിടയില്‍ ആരംഭിക്കും
കല, സംസ്‌കാരം, സര്‍ഗ്ഗാത്മകത എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അതിന്റെ വരാനിരിക്കുന്ന വസന്തകാല പൊതു പരിപാടി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.