Breaking News
ഹയ്യ കാര്‍ഡില്‍ വരുന്നവരെല്ലാം 2024 ജനുവരി 24 വരെയുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ. ഹയ്യ കാര്‍ഡില്‍ ഖത്തറിലേക്ക് വരുന്നവരെല്ലാം 2024 ജനുവരി 24 വരെയുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കണം. ഹയ്യ കാര്‍ഡ് ഉടമകള്‍ക്കും അവരുടെ കൂട്ടാളികള്‍ക്കും ഇത് ബാധകമാകുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അതിന്റെ വെബ്സൈറ്റില്‍ വിശദീകരിക്കുന്നു