
Breaking News
കേന്ദ്ര വിദേശകാര്യ-വിദ്യാഭ്യാസ സഹമന്ത്രി ഡോ.രാജ്കുമാര്‍ രഞ്ജന്‍ സിംഗ് നാളെ ദോഹയില്‍
ദോഹ : കേന്ദ്ര വിദേശകാര്യ-വിദ്യാഭ്യാസ സഹമന്ത്രി ഡോ.രാജ്കുമാര്‍ രഞ്ജന്‍ സിംഗ് നാളെ ദോഹയിലെത്തും. ദോഹയില്‍ നടക്കുന്ന
ഏറ്റവും കുറഞ്ഞ വികസനമുള്ള രാജ്യങ്ങളെക്കുറിച്ചുള്ള അഞ്ചാമത് ഐക്യരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് മന്ത്രി ദോഹയിലെത്തുന്നത്.