Archived ArticlesUncategorized

ഡോം ഖത്തര്‍ സംഘടിപ്പിക്കുന്ന പ്രൊഫസര്‍ സയ്യിദ് അരീക്കോടിന്റെ സ്‌പോക്കണ്‍ അറബിക് ക്‌ളാസ് ഇന്ന്

ദോഹ. ഡോം ഖത്തറും അറബിക് യൂണി ലാംഗ്വേജ് അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രൊഫസര്‍ സയ്യിദ് അരീക്കോടിന്റെ സ്‌പോക്കണ്‍ അറബിക് ക്‌ളാസ് ഇന്ന് വൈകുന്നേരം 6:30ന് നോബിള്‍ ഇന്ത്യന്‍ സ്‌കൂള്‍, വുകൈര്‍ ക്യാമ്പസില്‍ നടക്കും. മുതിര്‍ന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്പെടുന്ന ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ താഴെ കൊടുത്ത ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യുക. പ്രവേശനം തികച്ചും സൗജന്യമാണ്

റജിസ്‌ട്രേഷന്‍ ലിങ്ക്:
https://surveyheart.com/form/640eba443154e7096d0ee0ea

കൂടുതല്‍ വിവരങ്ങള്‍ക്ക് സൗമ്യ പ്രദീപ് 77132818, സുരേഷ് പണിക്കര്‍ 7793 2818 എന്നിവരുമായി ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!