
പ്രമുഖ കാര്‍ സര്‍വീസ് കമ്പനിയിലേക്ക് ഓട്ടോ മെക്കാനിക്, റീട്ടെയില്‍ മാനേജര്‍ എന്നിവരെ ആവശ്യമുണ്ട്
ദോഹ. ഖത്തറിലെ പ്രമുഖ കാര്‍ സര്‍വീസ് കമ്പനിയിലേക്ക് ഓട്ടോ മെക്കാനിക് (എ സി മെക്കാനിക്കല്‍ പരിചയം), റീട്ടെയില്‍ മാനേജര്‍ (ടയര്‍, ഓട്ടോമൊബൈല്‍ സ്‌പെയര്‍ പാര്‍ട്‌സില്‍ പരിചയം) എന്നിവരെ ആവശ്യമുണ്ട്.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 2023 മാര്‍ച്ച് 20-ന് ഉച്ചയ്ക്ക് 2 മണി മുതല്‍ 5 മണി വരെ നേരിട്ട് ഇന്റര്‍വ്യൂവില്‍ ഹാജരാകുക.
സിക കാര്‍ സര്‍വീസ്, മത്താര്‍ ഖദീം,
Watsasp: 5583 5102, 30363247
Email: hr@sikacarservices.com