Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയായി ലുല്‍വ ബിന്‍ത് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഖാതറിനെ നിയമിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയായി ലുല്‍വ ബിന്‍ത് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഖാതറിനെ നിയമിച്ചുകൊണ്ടുള്ള 2023ലെ അമീരി ഉത്തരവ് നമ്പര്‍ (4) ഖത്തര്‍ അമീര്‍ ശൈ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി പുറത്തിറക്കി.

അമീരി ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതല്‍ ഇത് നടപ്പിലാക്കണമെന്നും അത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

Related Articles

Back to top button