Archived ArticlesUncategorized

പ്രധാനമന്ത്രിയുടെ യോഗ അവാര്‍ഡുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ദോഹ. നിങ്ങള്‍ യോഗ പ്രോല്‍സാഹിപ്പിക്കുന്നതിന് സവിശേഷമായ എന്തെങ്കിലും ചെയ്ത വ്യക്തിയാണോ, എങ്കില്‍ പ്രധാനമന്ത്രിയുടെ യോഗ അവാര്‍ഡുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം അപേക്ഷകള്‍/നോമിനേഷനുകള്‍ 2023 മാര്‍ച്ച് 31 MyGov പോര്‍ട്ടലിലൂടെയാണ് സമര്‍പ്പിക്കേണ്ടത്.
രജിസ്‌ട്രേഷനായി https://innovateindia.mygov.in/pm-yoga-awards-2023/ സന്ദര്‍ശിക്കുക.

Related Articles

Back to top button
error: Content is protected !!