Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

റമദാന്‍ ആഘോഷമാക്കി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും ഖത്തര്‍ ഡ്യൂട്ടി ഫ്രീയും


അമാനുല്ല വടക്കാങ്ങര
ദോഹ. റമദാന്‍ ആഘോഷമാക്കി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും ഖത്തര്‍ ഡ്യൂട്ടി ഫ്രീയും .റമദാനിന്റെ പരമ്പരാഗതവും സാംസ്‌കാരികവുമായ സ്വഭാവം അനാവരണം ചെയ്യുന്ന പ്രത്യേക പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സവിശേഷമായ റമദാന്‍ യാത്രക്കാര്‍ക്ക് റമദാനിന്റെ ചൈതന്യം പ്രദാനം ചെയ്യും. കൂടാതെ വിമാനത്താവളത്തിലുടനീളമുള്ള ബൂത്തുകളില്‍ ഇഫ്താര്‍ സമയത്ത് യാത്രക്കാര്‍ക്ക് അറബിക് ഖഹ് വയും ഈത്തപ്പഴവും നല്‍കി അറേബ്യന്‍ ആതിഥ്യത്തിന്റെ മഹത്തം അടയാളപ്പെടുത്തുന്നു.

Related Articles

Back to top button