Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കരങ്കാവോ ആഘോഷത്തിനൊരുങ്ങി രാജ്യം



ദോഹ. ഖത്തറിലും മറ്റും ഗള്‍ഫ് രാജ്യങ്ങളിലും കുട്ടികളുടെ ആഘോഷമായ കരങ്കാവോക്കൊരുങ്ങി കടകള്‍. റമദാന്‍ 14 ന് ആഘോഷിക്കുന്ന ഗരങ്കാവോയ്ക്കായി ഖത്തറിലുടനീളമുള്ള കടകളില്‍ മധുരപലഹാരങ്ങളും ചോക്ലേറ്റുകളും കടലകളുമൊക്കെ നന്നായി സംഭരിച്ചിട്ടുണ്ട്.

Related Articles

Back to top button