Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും നാളെ

ദോഹ. ഐസിഎഫ് വക്‌റ സെക്ടറും ഏഷ്യന്‍ മെഡിക്കല്‍ സെന്റെറും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും നാളെ രാവിലെ 7 30 .മുതല്‍ 11 മണി വരെ വക്‌റ ഏഷ്യന്‍ മെഡിക്കല്‍ സെന്ററില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 70389333, 6619 8429
എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button