ആസ്പയറിലെ ടോര്‍ച്ച് ടവര്‍ റമദാനിനായി അണിഞ്ഞൊരുങ്ങിയപ്പോള്‍
ദോഹ. ഖലീഫ സ്റ്റേഡിയത്തോട് ചേര്‍ന്ന് ആസ്പയറിലെ ടോര്‍ച്ച് ടവര്‍ റമദാനിനായി അണിഞ്ഞൊരുങ്ങിയത് ഏറെ ഹൃദ്യമായ കാഴ്ചയായി. ആകര്‍ഷകമായ ലൈറ്റിംഗും അലങ്കാരങ്ങളും തീര്‍ത്ത സവിശേഷമായ പരിസരത്തില്‍ തിളങ്ങിയ ടോര്‍ച്ച് ടവര്‍ ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി
