Breaking NewsUncategorized

വാണിജ്യ സ്ഥാപനങ്ങള്‍ ദേശീയ വിലാസ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും തങ്ങളുടെ ദേശീയ വിലാസ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ആവശ്യപ്പെട്ടു.

ആവശ്യമായ വിവരങ്ങള്‍ സമയാസമയങ്ങളില്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ ഈ സ്ഥാപനങ്ങളുടെ വാണിജ്യ ലൈസന്‍സുകളും രേഖകളും പുതുക്കില്ലെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

അപ്ഡേറ്റ് പ്രക്രിയ മെട്രാഷ് 2 ആപ്ലിക്കേഷന്‍ വഴി അനായാസം അപ്ഡേറ്റ് ചെയ്യാമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പ്രതികരിച്ചു.

Related Articles

Back to top button
error: Content is protected !!