Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesUncategorized

ഹൗളുര്‍റഹ്‌മ : ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കുടിവെള്ള പദ്ധതിയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദോഹ :. ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നിര്‍ധന കുടുംബത്തിന് നിര്‍മിച്ചു നല്‍കുന്ന ഹൗളു റഹ്‌മാ കുടിവെള്ള പദ്ധതിയുടെ പോസ്റ്റര്‍ പ്രകാശനം ഖത്തര്‍ കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡന്റ് ലുക്മാന്‍ തളങ്കര മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്‌മാന്‍ എരിയാലിനു നല്‍കി പ്രകാശനം ചെയ്തു . നവാസ് ആസാദ് നഗര്‍ , റഹീം ചൗക്കി , റോസുദ്ദിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Back to top button