Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesUncategorized

ഖത്തര്‍ കാസര്‍കോട് മുസ് ലിം ജമാഅത്ത് ‘ഒരു കാസര്‍കോടന്‍ നോമ്പ് തുറ’ സംഘടിപ്പിച്ചു

ദോഹ: കഴിഞ്ഞ നാല്‍പ്പത്തിയഞ്ച് വര്‍ഷമായി ഖത്തറില്‍ ജീവ കാരുണ്യ സേവന മേഖലയില്‍ നിറഞ്ഞ് നില്‍ക്കുന്ന ഖത്തര്‍ കാസര്‍കോട് മുസ് ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നോമ്പ് തുറ സംഘടിപ്പിച്ചു.
എല്ലാവര്‍ഷ റമാദനിലും നടത്തി വരുന്ന ‘ഒരു കാസര്‍കോടന്‍ നോമ്പ് തുറ’ ഇപ്രാവശ്യം കുടുംബഅംഗങ്ങളും വന്ന് ചേര്‍ന്നതോടെ നാട്ടുകാര്‍ക്കിടയിലെ സൗഹൃദങ്ങള്‍ പുതുക്കാനുള്ള വേദിയായി മാറി.

തുമാമയിലെ പേള്‍ ഇന്റര്‍നാഷനല്‍ സ്‌ക്കൂളില്‍ സംഘടിപ്പിച്ച നോമ്പ് തുറയില്‍ നാട്ടുകാരുടെ സാന്നിധ്യം പരിപാടിയുടെ വിജയത്തിന് മാറ്റ് കുട്ടി. അല്‍ നൂര്‍ ഇസ് ലാമിക്ക് അക്കാദമി ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്‍ഖാദര്‍ ചെമ്പരിക്ക റമദാന്‍ പ്രഭാഷണം നടത്തി. ഡോ. എം.പി. ഷാഫി ഹാജി, ലുക്ക്മാനുല്‍ ഹക്കിം, ആദം കുഞ്ഞി, ഹാരിസ് പള്ളത്ത്, അബ്ദുല്ല ത്രീസ്റ്റാര്‍, അലി ചേരുര്‍, ഫൈസല്‍ ഫില്ലി, ഷഫീഖ് ചെങ്കളം, ഹാരിസ് ഏരിയാല്‍, സാബിത് തുരുത്തി , ബഷീര്‍ ചെര്‍ക്കള, ശാക്കിര്‍ കാപ്പി, ജാഫര്‍ കലങ്കാടി, നൗഷാദ് പൈക്ക, ഹാരിസ് ചൂരി, മന്‍സൂര്‍ മുഹമ്മദ്, സത്താര്‍ മദീന, ബഷീര്‍ ബംബ്രാണി, സെലീം പള്ളം, ഷെഹ്‌സാദ് ചെങ്കള, നൂഹ്‌മാന്‍ തളങ്കര, ഷാനിഫ് പൈക്ക, ജാഫര്‍ പള്ളം, ഫൈസല്‍ മൊയ്തീന്‍, ഷകീബ് എം.പി, അസീബ്,ബഷീര്‍ സ്രാങ്ക്, ഉസ്മാന്‍, അഷ്റഫ് കൊളുത്തുങ്കര,ഷംനാസ്, റഷീദ് അസൈനാര്‍, ഖലില്‍ ബേര്‍ക്ക, ഷഹീന്‍ എം.പി., സുബൈര്‍ ബനാറസ്, ഫൈസല്‍ കൊല്ലംമ്പാടി, ഷക്കീര്‍ തായല്‍, ഖലീല്‍ ഉംബാബ, റിയാസ് മാന്യ, അഷറഫ് കുന്നില്‍, ഷബിര്‍ അബ്ബാസ്, നൂറുദ്ധിന്‍ ചെര്‍ക്കള, മഹമ്മൂദ് മാറ, ജെസിംമ്, നിസാം, ഖലീല്‍, ഉനൈസ് നാലാം മെയില്‍, സഹീര്‍, മന്‍സൂര്‍, റസാഖ് ഉളിയത്ത്ടുക്ക, റിയാസ് മധുര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button